Entertainment
ഭരത് ചന്ദ്രനായുള്ള കാത്തിരിപ്പിന് വിരാമം ; കമ്മീഷണർ റീ റിലീസ് ജനുവരിയിൽ
ഭരത്ചന്ദ്രനെ ബിഗ്സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രം 31 വർഷങ്ങൾക്ക് ശേഷം 4k ദൃശ്യ മികവോടെ ജനുവരിയിൽ തിയേറ്ററുകളിൽ എത്തും. നേരത്തെ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെ പുറത്തു വിട്ട റീ മാസ്റ്ററിങ് ട്രൈലെറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചടുലമായ […]
