Keralam
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും. നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഈ മാസം 23ന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടും. ഡി.കെ.മുരളിയെ കേട്ടശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും കേൾക്കും. പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളി ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനൽ […]
