Keralam

മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം തുടരുന്നതിനിടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മേയർ ആര്യരാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെപിസിസി സെക്രട്ടറി അഡ്വ. […]

Keralam

സ്ത്രീത്വത്തെ അപമാനിച്ചു; നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

ആലപ്പുഴ: ദല്ലാൾ ടി.ജി. നന്ദകുമാറിനെതിരെ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര പോലീസ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നന്ദകുമാർ വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ പോലീസ് പരിശോധിക്കും.

Movies

മോഷണ ആരോപണത്തെ തുടർന്ന് വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നിർമ്മാതാവിനെതിരെ കേസെടുത്ത് പോലീസ്

സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. കഴിഞ്ഞ ദിവസം മോഷണ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിൻ്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം ആരോപിച്ച് ജ്ഞാനവേല്‍ നൽകിയ പരാതിയിൽ മനം നൊന്താണ് ജോലിക്കാരി ലക്ഷ്മി ആത്മത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് ഇവരുടെ […]

Movies

‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന പരാതിയിലാണ് മരട് പോലീസ് അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ആവശ്യപ്പെട്ട് […]

Keralam

ബിജെപി പ്രചാരണ വാഹനം തടഞ്ഞു;സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കാസ‍ർകോട്: തൃക്കരിപ്പൂരിൽ ബിജെപി പ്രചാരണ വാഹനം സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി. പടന്ന കടപ്പുറത്ത് സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെ സിപിഐഎം പ്രവർത്തകരായ പി പി രതീഷ്, പി പി അരുൺ എന്നിവർ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് സംഭവം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി […]

Keralam

ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബിഎൽഒയ്ക്ക് ഇരട്ടവോട്ടെന്ന് പരാതി

കോഴിക്കോട്: ബേപ്പൂരിൽ ബിഎൽഒയ്ക്ക് ഇരട്ടവോട്ടെന്ന് പരാതി. സർക്കാർ ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ സംസ്ഥാന കൗൺസിലറും,കോഴിക്കോട് സർവ്വകലാശാലയിലെ ജീവനക്കാരുടെ സെനറ്റ് പ്രതിനിധിയുമായ പെരുമ്പിൽ മധുവിനെതിരെയാണ് പരാതി. ബേപ്പൂർ നിയോജകമണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ നൂറ്റിപ്പതിനൊന്നാം ബൂത്തിലും ഇദ്ദേഹം ബിഎൽഒ ആയി പ്രവർത്തിക്കുന്ന 101-ാം ബൂത്തിലും വോട്ട് ചേർത്തിട്ടുണ്ട്. […]

Keralam

കാസര്‍കോഡ് 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ […]

Keralam

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിയെന്ന് പരാതി

കോഴിക്കോട്: ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിയെന്ന് പരാതി. വോട്ട് ചെയ്ത് ബോക്‌സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായാണ് പരാതി. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ […]

India

ബെം​ഗളൂരുവിലെ മെട്രോയിൽ കയറാനെത്തിയ തൊഴിലാളിയെ ജീവനക്കാർ തടഞ്ഞതായി പരാതി: വീഡിയോ

ബെം​ഗളൂരു: ചൊവ്വാഴ്ച ഷർട്ടിൻ്റെ രണ്ട് ബട്ടൻസിടാത്തയാളെ ബെം​ഗളൂരു മെട്രോയിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി. യാത്രക്കാരനെ ദൊഡ്ഡകല്ലസന്ദ്ര മെട്രോ സ്‌റ്റേഷനിലെ ബിഎംആർസിഎൽ തടഞ്ഞതായാണ് ആരോപണമുയർന്നത്.  ജീവനക്കാർ ഇയാളോട് ഷർട്ടിൻ്റെ ബട്ടൺ ഇട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് എത്താനും അല്ലെങ്കിൽ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതായി ഇയാൾ ആരോപിച്ചു. സഹയാത്രികർ ഇടപെട്ടാണ് […]

Keralam

പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് റിയാസ്; വിശദീകരണം തേടി കളക്ടര്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫ് പരാതിയിൽ മന്ത്രി റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാൽ ആരോപണം തള്ളിയ റിയാസ്, നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം […]