World

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച അലി ഖമനേയി വധിക്കപ്പെടുമ്പോള്‍…; ട്രംപ് നടപ്പാക്കിയത് താന്‍ ദീര്‍ഘകാലം പ്ലാന്‍ ചെയ്ത ഓപ്പറേഷന്‍

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച, ട്രംപിന്റെ കണ്ണില്‍ ഏറെക്കാലം കരടായി നിന്ന നേതാവായ ആയത്തുള്ള അലി ഖമനേയി വധിക്കപ്പെടുമ്പോള്‍ ലോകത്തിനുണ്ടാകുന്ന നടുക്കവും അതുണ്ടാക്കിയേക്കുന്ന പ്രത്യാഘാതങ്ങളും നിസാരമല്ല. അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ നേതാവാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും […]