India

ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് പുതിയ തലത്തിലേക്ക്; ഐ പാകില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഇഡി; തടസ ഹര്‍ജിയുമായി തൃണമൂല്‍

ഐ പാകിലെ ഇഡി പരിശോധനയെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും തടസ്സ ഹര്‍ജിയുമായി ടിഎംസിയും സുപ്രീംകോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിച്ചേക്കും. അതിനിടെ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന […]