
ലോക്സഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നത് 450 കോടിപതികള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാർത്ഥികളും കോടിപതികളെന്ന് റിപ്പോർട്ട്. 450 കോടിപതികളാണ് ആദ്യ ഘട്ടത്തിലെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഇതില്‍ കൂടുതലും ബിജെപി സ്ഥാനാർത്ഥികളാണ്. യാതൊരു ആസ്തികളും രേഖപ്പെടുത്തിയിട്ടില്ലാത്ത സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്, ഇവരില്‍ കൂടുതലും സ്വതന്ത്രരാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് എന്ന സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷണ […]