Uncategorized

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ്: നിലപാട് കടുപ്പിച്ച് എ ഗ്രൂപ്പ്; പുതിയ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ചേക്കില്ല

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്. പുതിയ സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്നാണ് സൂചന. പരിപാടികളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെ എം അഭിജിത്തിനെ അധ്യക്ഷനാക്കാത്തതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഒജെ ജനീഷിനോട് എതിര്‍പ്പില്ലങ്കിലും ജാതി സമവാക്യങ്ങളുടെ […]

Keralam

കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തിപ്രാപിക്കുന്നു; എ ഗ്രൂപ്പിന്റെ നേതാവാകാൻ ചാണ്ടി ഉമ്മൻ

ഒരു കാലത്ത് എ ഗ്രൂപ്പിന്റെ അവസാനവാക്കായിരുന്നു ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പ് ആരംഭിച്ചത് എ കെ ആന്റണിയാണെങ്കിലും ഗ്രൂപ്പിനെ എല്ലാകാലത്തും പിടിച്ചു നിർത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. വയലാർ രവിയും പി സി ചാക്കോയും എ ഗ്രൂപ്പ് വിട്ടുപോയപ്പോഴും എ ഗ്രൂപ്പിനെ പ്രതാപത്തോടെ ഉമ്മൻചാണ്ടി മുന്നോട്ടുകൊണ്ടു പോയി. എ ഗ്രൂപ്പിന്റെ […]