Keralam
സ്വത്ത് വിവരം മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസും സിപിഐഎമ്മും
നേമം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസും സിപിഐഎമ്മും. നാമനിർദ്ദേശപത്രിയിൽ സ്വത്ത് വിവരം നൽകിയില്ല എന്ന് കോൺഗ്രസ് ആരോപണം ഉയർത്തിയെങ്കിലും പത്രിക വരണാധികാരി സ്വീകരിച്ചു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കാൻ ഇരുമുന്നണികളും തയ്യാറെടുക്കുന്നത്. സൂക്ഷ്മ പരിശോധനയിൽ സിപിഐഎം മൗനം പാലിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി […]
