India

കനയ്യകുമാറും സച്ചിൻ പൈലറ്റും അടക്കം നാല് നേതാക്കൾ കേരളത്തിലേക്ക്; നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. സച്ചിൻ പൈലറ്റ്, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവർ കേരളത്തിന്റെ നിരീക്ഷകരാകും. ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും മുകുള്‍ വാസ്‌നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് […]