Keralam

കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചായുകയാണ്: ശശി തരൂർ

ഹൈദരാബാദ്: കോൺഗ്രസ് ആശയപരമായ കൂടുതൽ ഇടതുപക്ഷത്തേക്ക് ചായുകയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ നേരിടാനുള്ള ശ്രമത്തിനിടയിലാണ് ഈ ഇടത് ചായ്‌വ് ശക്തമായതെന്ന് ശശി തരൂർ വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന ജ്യോതി കൊമിറെഡി സ്‌മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ഒന്നിക്കുന്നു […]