Keralam

കലൂർ സ്റ്റേഡിയം കൈമാറ്റം; ‘പൊതുസ്വത്ത് കയ്യേറി അനധികൃത നിർമ്മാണം നടത്തി’; പരാതി നൽകി കോൺഗ്രസ്

കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ ജിസിഡിഎ ചെയർമാനും സ്പോൺസർക്കുമെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊതുസ്വത്ത് കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്നാണ് പരാതി. സ്‌റ്റേഡിയം കൈമാറ്റത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൃത്യമായ രേഖകളില്ലാതെയാണ് സ്റ്റേഡിയം കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു […]