Keralam
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്. എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണനയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. നാളെ തിരുവനന്തപുരത്ത് കെപിസിസി നേതൃയോഗം ചേരാനിരിക്കെയാണ് ഇന്ന് കൊച്ചിയില്‍ നേതാക്കള്‍ ഒരുമിച്ച് കൂടിയത്. […]
