Keralam

‘എംപിമാര്‍ക്ക് മത്സരിക്കാന്‍ അസമില്‍ വിലക്കില്ല; അക്കാര്യം ഖാര്‍ഗെയോട് ചോദിച്ചു’; സണ്ണി ജോസഫ്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് എടുത്ത ഹൈക്കമാന്‍ഡ് അസമില്‍ നിലപാട് മാറ്റി. ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവ ഗൗരവ് ഗൊഗോയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. കേരളത്തിലെ എംപിമാര്‍ക്ക് അവസരം നല്‍കാതെ അസമില്‍ എംപിമാരെ മത്സരിക്കാന്‍ അനുവദിച്ചതിനെ പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിച്ചിരുന്നതായി കെപിസിസി […]