
ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും, സമരം നിർത്തിയെന്ന് പറയും വരെ സമരത്തിനൊപ്പം ഉണ്ടാകും; കെ. മുരളീധരൻ
ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആർ. ചന്ദ്രശേഖരനെ ഔദ്യോഗികമായി കെ.പി.സി.സി അധ്യക്ഷൻ താക്കീത് ചെയ്തിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായം പറഞ്ഞാൽ അതിൽ നിന്ന് ഒരു ഇഞ്ച് പോലും മാറാൻ ഒരു പാർട്ടി പ്രവർത്തകനും അധികാരമില്ല. ഐ.എൻ.ടി.യു.സിക്കും അത് […]