Keralam
ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍; എന്‍ സുബ്രഹ്‌മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഫേസ്ബുക്കില്‍ വിവാദ എഐ ചിത്രം പോസ്റ്റ് ചെയ്തത് താന്‍ ആയിരുന്നില്ലെന്നും അത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളാണെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. […]
