India

‘നിശബ്ദത നിഷ്പക്ഷതയല്ല, പങ്കാളിത്തമാണ്’; പലസ്തീനില്‍ മോദി സര്‍ക്കാരിൻ്റെ മൗനത്തെ വിമര്‍ശിച്ച് സോണിയ

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഇത് മനുഷ്യത്വത്തില്‍ നിന്നും ധാര്‍മ്മികതയില്‍ നിന്നുമുള്ള പിന്‍വാങ്ങലാണെന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. നിശബ്ദത നിഷ്പക്ഷതയല്ല, മറിച്ച് കുറ്റകൃത്യത്തില്‍ പങ്കാളിത്തമാണ്. സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നിശബ്ദത, പലസ്തീനോടുള്ള നിസ്സംഗത’ എന്ന തലക്കെട്ടില്‍ ദ […]