Keralam
നിയമസഭ തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച; കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍
നിയമസഭ തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് യോഗം വിളിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. കെപിസിസി […]
