Keralam

കണ്ണൂര്‍ സീറ്റില്‍ പുനരലോചനയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം; പട്ടികയില്‍ ഇപ്പോഴും ടി ഒ മോഹനന്റെ പേര്

കണ്ണൂര്‍ സീറ്റില്‍ പുനരലോചനയില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് നേതൃത്വം. പട്ടികയില്‍ ഇപ്പോഴുമുള്ളത് ടി ഒ മോഹനന്റെ പേരാണ്. അതേസമയം, കെ സുധാകരന്‍ നാട്ടിലേക്കുള്ള യാത്ര മാറ്റി. ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന സുധാകരന്‍, യാത്ര നാളത്തേക്ക് മാറ്റി. കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും. പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ […]