Keralam
ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചു; നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം. ബ്ലോക്ക് തലത്തിൽ പ്രതിഷേധം നടത്താൻ കെപിസിസി ആഹ്വാനം. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടിയിൽ യൂത്ത് […]
