India
ചർച്ച രണ്ട് മണിക്കൂർ പിന്നിട്ടു; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടികയിൽ തീരുമാനമായില്ല
കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു.എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രണ്ട് മണിക്കൂർ പിന്നിട്ടിട്ടും യോഗം തുടരുകയാണ്. കേരളത്തിന് ഗുണകരമായ തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥി പട്ടികയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കർണാടക മന്ത്രി കെ ജെ […]
