
പദ്മജ വേണുഗോപാലിനെ പരിഹസിച്ച് സഹോദരന്‍; കെ മുരളീധരന്‍
തൃശ്ശൂര്‍: പദ്മജ വേണുഗോപാലിനെ പരിഹസിച്ച് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സഹോദരനുമായ കെ മുരളീധരന്‍. പദ്മജ പ്രവചിച്ച് സമാധാനമടയട്ടെ, കോണ്‍ഗ്രസിൻ്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നതെന്നായിരുന്നു മുരളീധരൻ്റെ പരിഹാസം. പത്മജയുടെ ബൂത്തിലടക്കം യുഡിഎഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ സിപിഎം ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടുചെയ്തതായി […]