
അമേഠിയിലെ കാര്യം കോണ്‍ഗ്രസ് തീരുമാനിക്കും, ഞാന്‍ പാര്‍ട്ടി സൈനികന്‍ മാത്രം; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അമേഠിയില്‍ താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. താന്‍ പാര്‍ട്ടി സൈനികന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഞ്ചാംഘട്ടമായി മേയ് 20നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികളെ […]