കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി
കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞത് എല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിൻ്റേതാണെന്നും അബിൻ വർക്കി പറഞ്ഞു. ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറക്കുന്നത്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും […]
