മാസം 1000 രൂപ, 18 – 30 വയസുള്ളവർക്ക് ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കണക്ട് ടു വർക്ക് പദ്ധതിയുടെ ഗുണഭോക്താക്കളുടെ വരുമാന പരിധി 1ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുന്ന പദ്ധതിയിൽ ഇതുവരെ മുപ്പതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചു. അപേക്ഷകൾ എത്രയായാലും അർഹരായ എല്ലാവർക്കും സഹായം അനുവദിക്കുമെന്നും […]
