Local

യുഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന്

ഏറ്റുമാനൂർ: യുഡിഎഫ് പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന് നാലു മണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം കെ സി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ […]