Keralam

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല; ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

കൊച്ചി: ബാങ്ക് അക്കൗണ്ട് ഹോൾഡർക്ക് ഓഫർ ചെയ്ത ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് മൂലം ഉപഭോക്താവിന് സംഭവിച്ച നഷ്ടം ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. എറണാകുളം വടുതല സ്വദേശി വി.ടി ജോർജിനാണ് നഷ്ടപരിഹാര തുക നൽകാൻ ഉത്തരവായത്.    […]

Lifestyle

വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തതിൽ വീഴ്ച്ച; ബുട്ടീക്ക് ഉടമ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കോടതി

ഉപഭോക്താവ് നിര്‍ദേശിച്ച തുണിത്തരം ഉപയോഗിച്ച് വിവാഹ വസ്ത്രം ഭംഗിയായി ഡിസൈന്‍ ചെയ്ത് നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ബുട്ടീക്ക് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. പിഴത്തുക സഹിതം നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.  ആലപ്പുഴ പുത്തന്‍കാവ് സ്വദേശി മേഘ സാറ വര്‍ഗീസ്, കൊച്ചിയിലെ […]