Keralam

കളിപ്പാട്ടം പ്രവര്‍ത്തിച്ചില്ല; ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

കൊച്ചി: പ്രവര്‍ത്തനരഹിതമായ ഇലക്ട്രിക് കളിപ്പാട്ട കാര്‍ നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയില്‍ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കാര്‍ റിപ്പയര്‍ ചെയ്ത് നല്‍കുകയോ അതിന്റെ വില തിരിച്ചു നല്‍കുകയോ വേണം. കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. […]