Keralam
കാർഷിക പ്രോത്സാഹന ഫണ്ട് നൽകിയില്ല; ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോതടിയുടെ കോടതിയലക്ഷ്യ നടപടി. കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ കഴിഞ്ഞവർഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നാല് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2024 […]
