Keralam

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത് വർഷമായി കൃഷിവകുപ്പിലെ ഡാറ്റാ ഓപ്പറ്റർമാരെയും തദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെയുമാണ് സ്‌ഥിരപ്പെടുത്താനൊരുങ്ങുന്നത്. സംസ്ഥാനത്തെ 1439 കൃഷി ഓഫീസുകളിലെ 10 വർഷം പിന്നിട്ട കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഓഫീസ് ഓട്ടോമേഷൻ & ഐടി കരാർ ജീവനക്കാരെയാണ് സ്‌ഥിരപ്പെടുത്തുന്നത്. ഇതിനായി […]

Keralam

നവകേരള സദസിൽ പരാതി കൊടുത്തതിൻ്റെ പേരിൽ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

കൊച്ചി: നവകേരള സദസിൽ പരാതി കൊടുത്തതിൻ്റെ പേരിൽ 13 കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കൊച്ചിയിൽ ഭവനനിർമ്മാണ ബോർഡിലെ ജീവനക്കാർക്കെതിരെയാണ് സർക്കാരിൻ്റെ പ്രതികാര നടപടി. ഇതേത്തുടർന്ന് എഐടിയുസിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധ സമരം നടത്താനൊരുങ്ങുകയാണ്. മുന്നറിയിപ്പില്ലാതെ തൊഴിൽ നഷ്ടപ്പെട്ടതോടെ നിസ്സഹായ അവസ്ഥയിലാണ് ഭവന നിർമ്മാണ ബോർഡിലെ […]