
India
തെരുവ് നായകൾക്ക് ഭക്ഷണം നൽകിയാൽ നിയമ നടപടി; നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡൽഹി: തെരുവ് നായകൾക്ക് പൊതുനിരത്തിൽ ഭക്ഷണം നൽകുന്നത് അനുവദനീയമല്ലെന്ന് സുപ്രീം കോടതി. ഭക്ഷണം നൽകാനായി മുനിസിപ്പൽ അധികൃതർ പ്രത്യേക ഇടങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. തെരുവിൽ നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ […]