Automobiles

റെട്രോ സ്റ്റൈലിന്‍റെയും ആധുനിക സാങ്കേതികവിദ്യയുടെയും സംയോജനം: ‘മിനി കൂപ്പർ എസ് വിക്‌ടറി എഡിഷൻ’ ഇന്ത്യൻ വിപണിയിൽ

ഹൈദരാബാദ്: മിനി കൂപ്പർ എസ് വിക്‌ടറി എഡിഷൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 1965ലെ കമ്പനിയുടെ ഐതിഹാസിക മോണ്ടെ കാർലോ റാലി വിജയത്തോടുള്ള ബ്രാൻഡിന്‍റെ ആദരസൂചകമായി ആണ് ഈ ലിമിറ്റഡ് സ്പെഷ്യൽ എഡിഷൻ കാർ അവതരിപ്പിച്ചത്. 57.50 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുള്ള ഈ സ്പെഷ്യൽ എഡിഷൻ ജയ്‌പൂരിൽ പുതുതായി തുറന്ന […]