Health
മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്
ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും മല്ലിയിലയ്ക്ക് ആരാധകർ കുറവാണ്. അങ്ങനെ ചിലർ മല്ലിയിലയെ ഒഴിച്ചു നിർത്തുന്നതിന് പിന്നിൽ ജനിതകപരമായ കാരണമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. മല്ലിയിലയുടെ ഗന്ധവും രുചിയുമാണ് പ്രധാന വിഷയം. എന്ത് കൊണ്ടാവും ചിലര്‍ക്ക് മല്ലിയിലയുടെ മണവും രുചിയും ഇഷ്ടമല്ലാത്തത്? നാവിൽ രുചി അറിയാന്‍ സഹായിക്കുന്ന ഓള്‍ഫാക്ടറി റെസപ്റ്ററുകളിലെ OR6A2 […]
