Health

വയറ്റിൽ സദാസമയവും ​ഗ്യാസ് കയറുന്നു! അൽപം മല്ലി ചായ ആയാലോ, റെസിപ്പി

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റില്‍ ഗ്യാസ് കയറുന്നത് പതിവാണോ? ഇതിന് മികച്ച പരിഹാരമാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കാന്‍ പണ്ടുള്ളവരുടെ സ്ഥിരമായി ഉപയോഗിച്ചിരുന്ന പൊടിക്കൈയായിരുന്നു ഇത്. മല്ലിയില്‍ അടങ്ങിയ അസ്ഥിര എണ്ണകളാണ് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് […]