No Picture
Local

അതിരമ്പുഴ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

അതിരമ്പുഴ : 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 242 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാ വാർഡിലും 11 പേർക്ക് വീതം ഈ ആനുകൂല്യം ലഭിച്ചു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]