
Health
ചുമയും ചിലപ്പോൾ അർബുദ ലക്ഷണമാകാം, ശരീരം നൽകുന്ന സൂചനകളെ അവഗണിക്കരുത്
ജലദോഷത്തിന്റെയോ പനിയുടെയോ ഭാഗമായി ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ, അസ്വസ്ഥത എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങള്‍ നമ്മളില്‍ മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങൾ നീണ്ടു നിൽക്കുകയോ വഷളാവുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. ഇതിൽ കാൻസർ ഉൾപ്പെടെയുള്ളവയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിട്ടുമാറാത്ത ചുമ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന […]