Health
കിടക്കുമ്പോൾ വഷളാകുന്ന ചുമ, ഹൃദയസ്തംഭനം വളരെ നേരത്തെ തിരിച്ചറിയാം, 5 ലക്ഷണങ്ങൾ
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ 60 വയസ്സിനു മുകളിൽ തന്നെ ധാരാളം രോഗികൾ ഇതേ കാരണത്താൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് […]
