
India
കാണാതെ പോയത് അഞ്ച് ലക്ഷം വോട്ടുകൾ? പോള്‍ ചെയ്തതും എണ്ണിയതും തമ്മിൽ അന്തരം വലുത്; ഉത്തരമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടും കൗണ്ട് ചെയ്ത വോട്ടും തമ്മില്‍ വലിയ അന്തരം. രാജ്യത്തെ 362 ലോക്‌സഭാ മണ്ഡലങ്ങളിലായി 5,54,598 വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. 176 മണ്ഡലങ്ങളിലായി 35,093 അധിക വോട്ട് എണ്ണിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മിഷന്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ […]