Uncategorized

വഴിപാടുകള്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം; കൗണ്ടർ ബില്ലിങ് മൊഡ്യൂള്‍ ഉദ്ഘാടനം നാളെ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഇനി ഭക്തർക്ക് വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. ഇതിനുള്ള സംവിധാനം ഒരുക്കുകയാണ് ദേവസ്വം ബോർഡ്. ബുക്കിങ്ങിനുള്ള കൗണ്ടർ ബില്ലിങ് മൊഡ്യൂളിന്‍റെ ഉദ്ഘാടനം നാളെ (സെപ്‌റ്റംബര്‍ 28) നടക്കും. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വൈകിട്ട് 5ന് ധനകാര്യ മന്ത്രി കെ.എൻ […]