Keralam

ബസിൽ ലൈംഗികാതിക്രമം നേരിട്ടു, പരാതി നൽകി ഷിംജിത; അന്വേഷണം തുടങ്ങിയതായി പോലീസ്

ബസിൽ വെച്ച് മോശമായി പെരുമാറി, കൗണ്ടർ പരാതിയുമായി ഷിംജിത. പയ്യന്നൂർ പോലീസിന് മെയിൽ മുഖേന പരാതി നൽകി. പ്രാഥമിക അന്വേഷണം തുടങ്ങിയതായി പോലീസ്. ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന് ഷിംജിത പരാതിയിൽ ആരോപിക്കുന്നു. ഇന്നലെ വൈകീട്ട് 5.01 ന് പരാതി ലഭിച്ചെന്ന് പോലീസ്. അറസ്റ്റിന് മുൻപ് ഷിംജിത […]