ബ്രിട്ടനില്‍ ജലദോഷം, ഫ്‌ലൂ, കോവിഡ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്
ലണ്ടന്‍: ബ്രിട്ടനില്‍ ജലദോഷം, ഫ്‌ലൂ, കോവിഡ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടില്‍ ജലദോഷം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരാഴ്ച കൊണ്ട് മൂന്നിലൊന്ന് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് (യു കെ എച്ച് എസ് എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് […]
