
Health
നിലവിലെ കൊവിഡ് വകഭേദങ്ങൾ എളുപ്പം പകരും; ഗുരുതരമല്ലെന്നും വിദഗ്‌ധര്‍
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം ഇന്നലെ 1,010 ആയി വര്‍ധിച്ചതായാണ് കണക്ക്. ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ ജലദോഷം അല്ലെങ്കിൽ പനി എന്നിവയാണ് ലക്ഷണങ്ങൾ. നിലവിലെ കൊവിഡ് വകഭേദങ്ങൾ പകരാവുന്നവയാണെങ്കിലും ഗുരുതരമല്ലെമാണ് വിദഗ്‌ധര്‍ പറയുന്നത്. പുതിയ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനയ്‌ക്കെത്തുന്ന സാമ്പിളുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചതായി ഡോ. ഡാങ്സ് […]