India

24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്‌. 24 മണിക്കൂറുടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 80 വയസ്സുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 […]

Health

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതൽ കേരളത്തിൽ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 […]

Keralam

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം; സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. റിപ്പോർട്ട് തേടി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ജൂൺ 2നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഓക്സിജൻ വിതരണം, ക്രിട്ടിക്കൽ കെയർ കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ […]

Keralam

കൊവിഡ്; സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല, മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ […]

Keralam

ആശങ്കപ്പെടേണ്ടതില്ല; രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോർട്ട് ചെയ്തതിൽ സാരമായ കേസുകൾ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ‌ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. […]

Health

തുടക്കത്തിൽ സാധാരണ ജലദോഷം പോലെ, കോവിഡും ഇൻഫ്ലുവൻസയും ആർഎസ്‌‌വിയും എങ്ങനെ തിരിച്ചറിയാം

പല വൈറല്‍ രോഗങ്ങളും ഓരേ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ചെറിയൊരു ജലദോഷം വന്നാൽ പോലും സംശയമാണ്. തൊണ്ട വേദനയിൽ തുടങ്ങി മൂക്കാെലിപ്പ്, തലവേദന, ക്ഷീണം, ചുമ, പനി അങ്ങനെ പല രൂപത്തിലേക്ക് മാറാം. മിക്ക ശ്വാസകോശ രോ​ഗങ്ങളുടെയും തുടക്കം ഇത്തരത്തിലായതിനാൽ പലപ്പോഴും യഥാർഥ രോ​ഗം തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ കൃത്യമായ […]

Health

കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍

കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍. ഏകദേശം അയ്യായിരത്തോളം പേരിലെ കോവിഡ്-19 പിസിആര്‍ പരിശോധന നിരീക്ഷിച്ചതില്‍ രോഗബാധിതരായവര്‍ക്ക് കൊറോണ വൈറസ് കാരണമുണ്ടാകുന്ന ജലദോഷം പിടിപെടാനുള്ള സാധ്യത, രോഗം പിടിപെടാത്തവരും വാക്‌സിന്‍ സ്വീകരിച്ചവരുമായി താതരമ്യം ചെയ്യുമ്പോള്‍ 50 ശതമാനം കുറവായിരുന്നു. ഭാവിയില്‍ കൊറോണ […]

India

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു.  ഇതിനു പിന്നാലെയാണ് […]

Health

കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍; വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

കഴിഞ്ഞ ദിവസമായിരുന്നു ആഗോള മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് തുറന്നുസമ്മതിച്ചത്. കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക്ക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ കോവിഷീല്‍ഡ് നിർമിച്ചത്. […]

Health

കോവിഡ്- 19 ബാധിതര്‍ ശ്രദ്ധിക്കുക; ഗുരുതര ഹൃദയപ്രശ്‌നങ്ങള്‍ ബാധിക്കാമെന്ന് ഗവേഷകര്‍

കോവിഡ്-19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നങ്ങളാണ് ഏറ്റവുമധികം കണ്ടിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.കോവിഡ്-19നു കാരണമാകുന്ന കൊറോണ വൈറസ് ഹൃദയകോശങ്ങളെ നേരിട്ട് ബാധിച്ചില്ലെങ്കില്‍ക്കൂടി ഹൃദയത്തിന് തകരാറുണ്ടാക്കാമെന്നാണ് പുതിയ പഠനം […]