
കോവിഡിന്റെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യം; WHO തലവൻ
കോവിഡിന്റെ ഉറവിടം കണ്ടെത്തുന്നത് ഒരു ധാർമ്മിക അനിവാര്യതയാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി എല്ലാ അനുമാനങ്ങളും പഠിക്കണമെന്നും, വൈറസ് വ്യാപനം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ യുഎൻ ബോഡി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ അബദ്ധവശാൽ ഉണ്ടായ ചൈനീസ് ലബോറട്ടറി […]