
Keralam
ഭാരതാംബ ചിത്രവിവാദം: ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ പ്രതിഷേധം, വാഹനം തടഞ്ഞു
ഇടുക്കി: മൂന്നാറിലെത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ സിപിഐ – എഐടിയുസി പ്രതിഷേധം. മൂന്നാറിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകും വഴിയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം നടന്നത്. ഗവർണറുടെ വാഹനത്തിന് നേരെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടികളും പാർട്ടിക്കൊടികളുമായി പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ തടഞ്ഞതോടെയാണ് ഗവർണറുടെ വാഹന വ്യൂഹം കടന്ന് പോയത്. […]