
Keralam
വി ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ് ശബ്ദസന്ദേശം; ആലപ്പുഴയിൽ സിപിഐ നേതാവിനെ സസ്‌പെൻഡ് ചെയ്തു
വി ഡി സവർക്കറെ പ്രശംസിച്ച ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഐയിൽ നടപടി. ഷുഹൈബ് മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെയായിരുന്നു വാട്സാപ്പ് ഗ്രൂപ്പിലൂടെ നടന്ന സംഭാഷണത്തിൽ ഷുഹൈബ് വി ഡി സവർക്കറെ പുകഴ്ത്തികൊണ്ട് ശബ്ദ സംഭാഷണം നടത്തിയത്. സവർക്കർ സ്വാതന്ത്ര്യ സമര സേനാനി […]