Keralam
പി എം ശ്രീ പദ്ധതി, ധാരണാപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രിമാർ
പി എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടുന്ന കാര്യത്തിൽ വഞ്ചിക്കപ്പെട്ടു എന്ന് CPI മന്ത്രിമാർ. മുഖ്യമന്ത്രിയെ സിപിഐ മന്ത്രിമാർ അതൃപ്തി അറിയിച്ചു. 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴും ഒപ്പിടുന്ന കാര്യം പറഞ്ഞിരുന്നില്ല. സർക്കാർ ഒപ്പിടാൻ തീരുമാനിച്ചിട്ടില്ല എന്ന വിവരം പാർട്ടി കമ്മിറ്റികളെ അറിയിക്കുകയും ചെയ്തു. എന്നാൽ […]
