
പുതുപ്പള്ളിയിൽ ജയ സാധ്യത ചാണ്ടി ഉമ്മനെന്ന് സി.പി.ഐ; ജയ്ക്കിന്റെ പരാജയം നേരിയ വോട്ടിന്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനായിരിക്കും ജയസാധ്യതയെന്ന് സി.പി.ഐ. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ കോട്ടയത്ത് നിന്നുള്ള സി.കെ ശശിധരൻ സമർപ്പിച്ച റിപ്പോർട്ടിലാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പരാമർശമുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ പരാജയം നേരിയ വോട്ടിനായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ചാണ്ടി ഉമ്മന്‍റെ ജയം […]