Keralam

‘ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു, ബിജെപിയുടെ ഏജൻറ് ആയാണ് പ്രവർത്തിച്ചത്’; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

ട്വന്റി – 20 എൻഡിഎ മുന്നണി പ്രവേശനത്തിൽ പ്രതികരണവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി. എത്തേണ്ട പാളയത്തിൽ തന്നെ ട്വന്റി – 20 എത്തി. ബിജെപിയുടെ ഏജൻറ് ആയാണ് സാബു എം ജേക്കബ് പ്രവർത്തിച്ചത്. ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ല. […]