Keralam

‘പാർട്ടിയുടെ യശസ്സിന് കളങ്കമേൽപിച്ചു’; വയോധികയുടെ മാല പൊട്ടിച്ച സിപിഐഎം കൗൺസിലറെ പുറത്താക്കി

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗൺസിലർ പി പി രാജേഷിനെ പാർട്ടിയിൽനിന്നും പുറത്താക്കി. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപിക്കും വിധം പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെ പാർട്ടി പുറത്താക്കിയത്. കണിയാർകുന്നിലെ വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാലയാണ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലറായ പി […]