Keralam

ചട്ടിയും കലവുമാവുമ്പോൾ തട്ടിയും മുട്ടിയുമെന്നിരിക്കും! സിപിഐയുമായുള്ള പിണക്കം തീർന്നെന്ന് സി പി ഐ എം

പി എം ശ്രീ വിഷയത്തിൽ സി പി ഐ- സി പി ഐ എം തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകൾ അവസാനിച്ചെങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ വ്യക്തിപരമായ ആരോപണങ്ങളായി മാറിയെന്ന മന്ത്രി ശിവൻകുട്ടിയുടെയും സി പി ഐ എം ജന.സെക്രട്ടറി എം എ ബേബിയുടെയും പരാതികൾ പരിഹരിക്കാൻ സി പി ഐ […]